മണിയൂർ തെരുവിലെ വട്ടക്കണ്ടി (കൂടാളി) ഗോപാലൻ (80) നിര്യാതനായി
പയ്യോളി: മണിയൂർ തെരുവിലെ വട്ടക്കണ്ടി (കൂടാളി) ഗോപാലൻ (80) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബിന്ദു (അധ്യാപിക കെ എം എച്ച് എസ് എസ് കുറ്റൂര്, നോർത്ത്) ബിജു (സൗദി), ബിനു, ബീന (അധ്യാപിക സി സി യു പി സ്കൂൾ – നാദാപുരം), ബിനി (സിവിൽ സപ്ലൈ ഓഫീസ് വടകര), മരുമക്കൾ: ചന്ദ്രശേഖരൻ (റിട്ട: എക്സിക്യുട്ടിവ് എഞ്ചിനീയർ), റജുല (കുന്ദമംഗലം മുൻസിപ്പാലിറ്റി), രതീഷ് കുമാർ (സീനിയർ എസ്സ് എം സ്റ്റാർ ഹെൽത്ത്), ബിമൽ (അധ്യാപകൻ സി സി യു പി സ്കൂൾ -നാദാപുരം), ബിജു (സബ്പോസ്റ്റ് മാസ്റ്റർ – നാദാപുരം).
