KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ പൂതക്കുറ്റി കുനി നാരായണി (കുഞ്ഞി മാണിക്കം) (92)

കൊയിലാണ്ടി: പെരുവട്ടൂർ പൂതക്കുറ്റി കുനി നാരായണി (കുഞ്ഞി മാണിക്കം) (92) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മക്കൾ: ലീല, രാജൻ, രവി, പഴനി രാജ്, പരേതനായ ശിവൻ. മരുമക്കൾ: കനക, മാധവി, ലത (പബ്ലിക്ക് ഹെൽത്ത് നേഴ്സ് മൂടാടി പഞ്ചായത്ത്). സഞ്ചയനം ചൊവ്വാഴ്ച.
Share news