കൊയിലാണ്ടി: മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകൻ കോതമംഗലം മണമൽ സുൽഫി ഹൗസിൽ കെ.കെ. അമ്മദ് ഹാജി (88) നിര്യാതനായി. കൊയിലാണ്ടിയിലെ തുകൽ വ്യാപാരിയായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: സുബൈദ, നാസർ, ഷംസുദീൻ, ഫൈസൽ, സുല്ഫത്. മരുമക്കൾ: അബൂബക്കർ, ഹസീന, സുഹറ, സമീറ, ടി.പി. കോയ.