കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപക നേതാവ് ടി.വി മൊയ്തീൻകുട്ടി മൗലവിയുടെ മകൾ ടിവി ബീവിക്കുട്ടി (82) നിര്യാതയായി
തിക്കോടി: തിക്കോടിയിലെ മുൻകാല റേഷൻ വ്യാപാരിയായിരുന്ന സിപി കുഞ്ഞാമുവിന്റെ ഭാര്യയും, പ്രസിദ്ധ പണ്ഡിതനും വാഗ്മിയും കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപക നേതാവുമായ ടി.വി മൊയ്തീൻകുട്ടി മൗലവിയുടെ മകളുമായ ടിവി ബീവിക്കുട്ടി (82) നിര്യാതയായി. മക്കൾ : നാജിഹ ടിവി (തിക്കോടി), ടിവി അബ്ദുൽ ഗഫൂർ (ജി വി എച്ച് എസ് എസ് മടപ്പള്ളി), ടിവി മുഹമ്മദ് നജീബ് (ആപ്പിൾ ഓഫ്സെറ്റ് കൊയിലാണ്ടി), ബുഷറ ബഷീർ (കാട്ടിലെ പീടിക), സാലിഹാബി ടിവി (കിനാലൂർ ജി യു പി സ്കൂൾ), നജുമുന്നിസ ടി.വി (തുറയൂർ എ എൽ പി സ്കൂൾ), ഷഹർബാനു ടി വി (കുവൈറ്റ് ഇംഗ്ലീഷ് സ്കൂൾ).

മരുമക്കൾ: വി ബഷീർ (സ്റ്റെപ്സ് ഫൂട് വെയർ, തിക്കോടി പഞ്ചായത്ത് ബസാർ), ആയിശാബി എം.കെ (സി കെ ജി എം എച്ച് എസ് എസ് ചിങ്ങപുരം),ആരിഫ എ (വീരവഞ്ചേരി എ എൽ പി സ്കൂൾ), പരേതനായ ബഷീർ പി. കെ (വെങ്ങളം), സലീം കിനാലൂർ (പാരിസൺസ് കോഴിക്കോട് ), ഫക്രുദ്ദീൻ കിഴക്കാലോൽ (ഖത്തർ), നജീബ് കുറുക്കനാട്ട് (കുവൈത്ത്).


സഹോദരങ്ങൾ: പരേതയായ ഉമ്മുഹാനി വാഴയിൽ (വടകര), പരേതനായ ടി വി അബ്ദുൽഹമീദ് മാസ്റ്റർ (റിട്ടയേർഡ് അധ്യാപകൻ വൻമുഖം കോടിക്കൽ യുപി സ്കൂൾ ), ടി വി സുബൈദ (എം ഇ എസ് അസ്മാബി കോളേജ് കൊടുങ്ങല്ലൂർ), ടി വി ഫാത്തിമ (വൈത്തിരി), ടി വി ആയിഷബി (എം എ എം ഒ കോളേജ് മുക്കം), ടി വി ഫസലുറഹ്മാൻ മാസ്റ്റർ (റിട്ട. ഡി ഇ ഓ വടകര), ടി വി ബഷീർ അഹമ്മദ് ആസാദ് (ശോഭിക വെഡിങ്സ് കൊയിലാണ്ടി). ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30 മണിക്ക് പാലൂർ മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബറിസ്ഥാൻ.




