KOYILANDY DIARY.COM

The Perfect News Portal

ഇറാഖിൽ വിവാഹാഘോഷത്തിനിടെ തീപിടിത്തം;114 പേർ മരിച്ചു

ബാഗ്ദാദ്: ഇറാഖിൽ വിവാഹാഘോഷത്തിനിടെയുണ്ടായ തീപിടിത്തത്തിൽ 114 പേർ മരിച്ചു. 150 ലേറെ പേർക്ക് പരിക്കേറ്റു. വടക്കൻ ഇറാഖിലെ നിനവേ പ്രവിശ്യയിലെ ഹംദാനിയ പ്രദേശത്താണ് അപകടം. അപകടത്തിൻറെ കാരണം വ്യക്തമല്ല. വധുവും വരനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Share news
error: Content is protected !!