കൊയിലാണ്ടി കരിയാരി ചേരിക്കുന്നുമ്മൽ കെ. സി ശ്രീധരൻ (87) നിര്യാതനായി
ബാംഗ്ലൂർ: കൊയിലാണ്ടി കരിയാരി ചേരിക്കുന്നുമ്മൽ കെ. സി ശ്രീധരൻ (87) റിട്ട. ബാംഗ്ലൂർ ഐ.ടി.ഐ നിര്യാതനായി. (ശിവശക്തി ഇല്ലം, രാമമൂർത്തി നഗർ, മുനിനഞ്ചപ്പ ലേ ഔട്ട്, ബാംഗ്ലൂർ). അച്ഛൻ: പരേതനായ കുഞ്ഞിരാമൻ. ഭാര്യ: സരോജിനി. മക്കൾ: സുനിൽ. ശ്രീജ, ഷജിന. മരുമക്കൾ: അനിൽ (എറണാകുളം), ബിനോയ് (തൃശ്ശൂർ). ശവസംസ്ക്കാരം: വൈകീട്ട് 4 മണിക്ക് കൽപ്പള്ളി വൈദ്യുതി ശ്മശാനം)
