KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കണയങ്കോട് കുട്ടോത്ത് മീത്തൽ പ്രഭാകരൻ (61)

കൊയിലാണ്ടി: കണയങ്കോട് കുട്ടോത്ത് മീത്തൽ പ്രഭാകരൻ (61) നിര്യാതനായി. അച്ഛൻ: പരേതനായ രാമുണ്ണി. അമ്മ: പരേതയായ ചിരിതക്കുട്ടി. ഭാര്യ: സജിത. മകൾ: ഐശ്വര്യ (റവന്യൂ ഡിപ്പാർട്മെൻ്റ് വടകര). മരുമകൻ: സൗമ്യേഷ് (ജി.എസ്.ടി. ഡിപ്പാർട്മെൻ്റ് കോഴിക്കോട്). പേരക്കുട്ടി: സത്യദേവ്. സഹോദരങ്ങൾ: ശിവരാമൻ, ഗംഗാധരൻ, പ്രേമ (അന്നശ്ശേരി ), പ്രകാശൻ, പരേതനായ ചന്തപ്പൻ.
സഞ്ചയനം വെള്ളിയാഴ്ച.
Share news