KOYILANDY DIARY.COM

The Perfect News Portal

നടേരി, ഒറ്റക്കണ്ടം – എ ജി പാലസിൽ പുതിയോട്ടിൽ ശാരദ (71)

കൊയിലാണ്ടി: നടേരി, ഒറ്റക്കണ്ടം – എ ജി പാലസിൽ പുതിയോട്ടിൽ ശിവദാസൻ നായരുടെ ഭാര്യ ശാരദ (71) നിര്യാതയായി. കുറുവങ്ങാട് ഐ ടി ഐ റിട്ട. ജീവനക്കാരിയായിരുന്നു. മക്കൾ : അധ്യാപകരായ ലാലു, ലല്ലി, ലിഷ. മരുമക്കൾ : അനുശ്രീ, ദയേഷ്, പ്രശോഭ്. സംസ്കാരം: ഇന്ന് ഞായറാഴ്ച രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.

Share news