Breaking News Calicut News കോഴിക്കോട് ജയലക്ഷ്മി സില്‍ക്സിന്റെ കെട്ടിടത്തില്‍ തീപിടിത്തം 2 years ago koyilandydiary കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ തീപിടിത്തം. ആനിഹാള്‍ റോഡിലെ ജയലക്ഷ്മി സില്‍ക്സിന്റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പാര്‍ക്കിങ് ഏരിയയിലെ കാറുകള്‍ കത്തിനശിച്ചു. ഫയര്‍ഫോഴ്സ് തീ അണക്കാനുള്ള ശ്രമം നടത്തുകയാണ്. Share news Post navigation Previous കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി വിവരങ്ങൾNext കൊയിലാണ്ടി കൊല്ലം അരയൻ്റെ വീട്ടിൽ നാണു (75)