Koyilandy News Obituary കൊയിലാണ്ടി കൊല്ലം അരയൻ്റെ വീട്ടിൽ നാണു (75) 2 years ago koyilandydiary കൊയിലാണ്ടി: കൊല്ലം അരയൻ്റെ വീട്ടിൽ നാണു (75) നിര്യാതനായി. അച്ഛൻ: പരേതനായ കള്ളാടി. അമ്മ: പരേതയായ തേയിക്കുട്ടി. ഭാര്യ: ഗീത. മക്കൾ: പ്രഭീഷ്, പ്രജീഷ്, സജീഷ്. മരുമക്കൾ: ശാലിനി, സുധി, റീന. സഹോദരി: ഗിരിജ. സഞ്ചയനം ചൊവ്വാഴ്ച. Share news Post navigation Previous കോഴിക്കോട് ജയലക്ഷ്മി സില്‍ക്സിന്റെ കെട്ടിടത്തില്‍ തീപിടിത്തംNext യു.ഡി.എഫ് ധർണ്ണ നടത്തി