Koyilandy News നിര്യാതയായി 9 years ago reporter കൊയിലാണ്ടി> കൊല്ലം കാരുണ്യയിൽ പരേതനായ കുഞ്ഞികണാരന്റെ ഭാര്യ ദേവകി (72) നിര്യാതയായി. മക്കൾ: മഞ്ജുള, മനോജ് കുമാർ. മരുമക്കൾ: മുരളീധരൻ (ഖത്തർ), ഷൈജു (സലഫി മേപ്പയ്യൂർ), സഹോദരങ്ങൾ: പറമ്പത്ത് രാമചന്ദ്രൻ പരേതരായ ബാലൻ, ശങ്കരൻ, നാരായണി, ലക്ഷ്മി. Share news Post navigation Previous പ്ലാസ്റ്റിക് മാലിന്യത്തിന് തീയിട്ടു ; ജനം ദുരിതത്തിലായിNext സുഖോയ് യുദ്ധവിമാനത്തില്‍ നിന്നുള്ള ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം വരും ദിവസങ്ങളില്‍ നടക്കും