KOYILANDY DIARY.COM

The Perfect News Portal

വ്യാപാരി നേതാവ് ഒ. വി. ശ്രീധരൻ (78) അന്തരിച്ചു. വടകര ടൗണിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ഹർത്താൽ

വ്യാപാരി നേതാവ് ഒ. വി. ശ്രീധരൻ (78) അന്തരിച്ചു. വടകര ടൗണിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ഹർത്താൽ. മർച്ചൻ്റ്സ് അസോസിയേഷൻ ട്രഷറർ ആയിരുന്ന ഒ. വി. ശ്രീധരൻ മർച്ചൻ്റ്സ് അസോസിയേഷൻ വൈസ് പ്രസിഡണ്ട്, ജനറൽ സെക്രട്ടറി എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്. ഒപ്പം പൊതു രംഗത്തും അദ്ദേഹം സജീവമായി പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: പ്രസന്ന. മക്കൾ: സജിത്ത്, ജീജ, ശ്രീജിത്ത്. മരുമക്കൾ: മഹേഷ്. എൻ.കെ, ശ്രീരഞ്ജിനി, ദിവ്യ. സംസ്കാരം വൈകുന്നേരം 4 മണിക്ക് പഴങ്കാവിലെ വീട്ടുവളപ്പിൽ വെച്ച് നടക്കും.

 

Share news