KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സിഐ സുനിൽ കുമാറിനെ ആദരിച്ചു

കൊയിലാണ്ടി സിഐ സുനിൽകുമാറിനെ ആദരിച്ചു.. ദീർഘകാലത്തെ സേവനത്തിനുശേഷം പോലീസ് സ്റ്റേഷനിൽ നിന്ന് ട്രാൻസ്ഫറായി പോകുന്ന കൊയിലാണ്ടി ഐ. പി എൻ. സുനിൽ കുമാറിനെ എസ്.പി.സി, ജിവി.എച്ച്.എസ് കൊയിലാണ്ടി യൂണിറ്റ് ആദരിച്ചു. സീനിയർ അസിസ്റ്റൻറ് ഷീജ ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജയരാജ് പണിക്കർ ഉദ് ഘാടനം ചെയ്തു. നസീർ മാസ്റ്റർ, റജിന ടീച്ചർ, നാരായൺ മാസ്റ്റർ, ഹരീഷ് തുടങ്ങിയവർ സംസാരിച്ചു.
Share news
error: Content is protected !!