KOYILANDY DIARY.COM

The Perfect News Portal

സി. പി. മണിയെ ആദരിച്ചു

സി. പി. മണിയെ ആദരിച്ചു. കൊയിലാണ്ടി: സംസ്ഥാനത്തെ ഏറ്റവും മികച്ച തഹസിൽദാരായി തെരഞ്ഞെടുക്കപ്പെട്ട തഹസിൽദാർ സി. പി. മണിയെ ബി.ജെ.പി ആദരിച്ചു. ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിക്കു വേണ്ടി ജില്ലാ ട്രഷറർ വി. കെ. ജയൻ ഷാൾ അണിയിച്ച് അനുമോദിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ. വി. സുരേഷ്, അഡ്വ: നിതിൻ, മണ്ഡലം വൈസ് പ്രസിഡണ്ട് വി. കെ. മുകുന്ദൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Share news
error: Content is protected !!