KOYILANDY DIARY.COM

The Perfect News Portal

മത്സ്യത്തൊഴിലാളിയുടെ മകന് ഡോക്ടറേറ്റ്

മത്സ്യത്തൊഴിലാളിയുടെ മകന് ഡോക്ടറേറ്റ്. കൊയിലാണ്ടി: ഏഴുകുടിക്കൽ നടുവിലെ പുരയിൽ ദിലീപാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് തിരുവനന്തപുരം (IISER) നിന്നും  ഭൗതിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയത്. മത്സ്യത്തൊഴിലാളിയായ ഏഴുകുടിക്കൽ നടുവിലെ പുരയിൽ പിതാംബരൻ്റെയും ദീപയുടെയും മകനാണ് ദിലീപ്. സഹോദരി ദൃശ്യ.

 

Share news
error: Content is protected !!