KOYILANDY DIARY.COM

The Perfect News Portal

കാത്തിരിപ്പിനൊടുവില്‍ സിയക്കും സഹദിനും കുഞ്ഞു പിറന്നു

കോഴിക്കോട്: കാത്തിരിപ്പിനൊടുവില്‍ സിയക്കും സഹദിനും കുഞ്ഞു പിറന്നു. ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി കോഴിക്കോട് സ്വദേശികളായ ട്രാൻസ് ദമ്പതികൾ. ട്രാന്‍സ് പുരുഷനായ സഹദാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ഒന്‍പത് മാസമായി കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു ഇരുവരും. ഒരുമിച്ചുള്ള ജീവിതത്തിനിടയിൽ കുഞ്ഞ് വേണമെന്ന സിയ പവലിൻ്റെയും സഹദിൻ്റെയും സ്വപ്നം  യാഥാർത്ഥ്യമായി.

Share news
error: Content is protected !!