KOYILANDY DIARY.COM

The Perfect News Portal

കുയിമ്പിൽ മുക്ക് – കണ്ടോത്ത് മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

കുയിമ്പിൽ മുക്ക് – കണ്ടോത്ത് മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ: ഗ്രാമ പഞ്ചായത്ത് 17-ാം വാർഡിൽ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കുയിമ്പിൽ മുക്ക് – കണ്ടോത്ത് മുക്ക്  റോഡിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ. ടി. രാജൻ നിർവ്വഹിച്ചു. സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ അദ്ധ്യക്ഷത വഹിച്ചു. സറീന ഒളോറ, ദീപ കേളോത്ത്, കെ. കെ. സുനിൽ കുമാർ, പി. കെ. പ്രകാശൻ, കെ. കുഞ്ഞിക്കണ്ണൻ, കെ. കെ. ചന്തു, അൻവർ കുന്നങ്ങാത്ത്, കെ. രാജൻ, സുരേഷ് കണ്ടോത്ത്, മേലാട്ട് നാരായണൻ, സുരേന്ദ്രൻ ആക്കൂൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
Share news
error: Content is protected !!