KOYILANDY DIARY.COM

The Perfect News Portal

വടകര മണിയൂർ മൂഴിക്കൽ ആമിന (80)

വടകര: മണിയൂർ മൂഴിക്കൽ ആമിന (80) നിര്യാതയായി. ഭർത്താവ്: പരേതനായ മൂഴിക്കൽ ഹംസ. മക്കൾ: റസാക്ക് മൂഴിക്കൽ (ബഹറിൻ കെ.എം.സി.സി സംസ്ഥാന ട്രഷറർ), ഇസ്മയിൽ (ബഹറിൻ), റംല, റസിയ, സുബൈദ. മരുമക്കൾ: നാസർ, മൊയ്തീൻ, പരേതനായ അസൈനാർ (കീഴരിയൂർ).

Share news