KOYILANDY DIARY.COM

The Perfect News Portal

അരിക്കുളം ചൂരക്കൊടി, അരുണിമയിൽ സി. അശോകൻ (59)

അരിക്കുളം ചൂരക്കൊടി (അരുണിമയിൽ) സി. അശോകൻ (59)  നിര്യാതനായി. റിട്ട. ട്രീറ്റ് മെൻ്റ് ഓർഗനൈസർ, കൊയിലാണ്ടി താലൂക്ക് ആശുപത്രി). സിപിഐ(എം) മാവട്ട്, അരിക്കുളം വെസ്റ്റ് ബ്രാഞ്ചുകളുടെ മുൻ സെക്രട്ടറി, കെ.എസ്.കെ.ടി.യു. അരിക്കുളം മേഖല വൈസ് പ്രസിഡണ്ട്, എൻജി ഒ യൂണിയൻ കൊയിലാണ്ടി മുൻ ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: സുധ. മക്കൾ: ആദർശ് എ എസ് (നേവി ഉദ്യോഗസ്ഥൻ), ആഷിത എ എസ് (ഇന്ത്യൻ റെയിൽവെ),  മരുമക്കൾ: കൃഷ്ണാഞ്ജന ഭാസ്കർ, അരുൺ. സഹോദരങ്ങൾ: കല്ല്യാണി, സൗമിനി, ശങ്കരൻ, പരേതരായ ഗോപാലൻ, രാജു. സഞ്ചയനം: വ്യാഴാഴ്ച.
Share news