KOYILANDY DIARY.COM

The Perfect News Portal

കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ വീക്കുറ്റിയിൽ അനുപമ അവതരിപ്പിച്ച കുച്ചുപ്പുടി

കൊങ്ങന്നൂർ ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് വീക്കുറ്റിയിൽ അനുപമ അവതരിപ്പിച്ച കുച്ചുപ്പുടി. തിങ്ങിനിറഞ്ഞ ആസ്വാദകരുടെ മനംകവർന്ന കുച്ചുപ്പുടി അവതരണം ഏറെ ശ്രദ്ധേയമായിരുന്നു.

Share news
error: Content is protected !!