KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 22 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..
1. ജനറൽ മെഡിസിൻ ഡോ. വിപിൻ (9 am to 1 pm)
2. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്  (8:30 am to 7:30 pm) ഡോ. സൈദ് നിഹാൽ (7.30 pm to 8.30  am)
3. യുറോളജി വിഭാഗം ഡോ.ആദിത്യഷേണായ് (8 am to 9am)
4. അസ്ഥിരോഗ വിഭാഗം ഡോ. മുഹമ്മദ്‌ വാസിൽ (6 pm to 7pm)
5. ചർമ്മ രോഗ വിഭാഗം ഡോ. ദേവിപ്രിയ മേനോൻ  (11 am to 1 pm)
6. മനസികാരോഗ്യ വിഭാഗം ഡോ. അനീറ്റ ജെയിംസ് (3 pm to 5pm)
7. ഡെന്റൽ ക്ലിനിക് ഡോ. റാഷിദ (9.30 Am to 6 Pm)
8.ഫിസിയോ തെറാപ്പി (3pm to 6pm)
9. ന്യൂറോളജി ഡോ. അനൂപ് (4.30 pm to 6.30 pm)
  • കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
  • ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
  • കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു)
മറ്റു വിഭാഗങ്ങൾ
1. ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇയ്യാദ് മുഹമ്മദ്‌ (ബുധൻ, ശനി 12 pm to 2.30 pm)
2. അസ്ഥിരോഗ വിഭാഗം ഡോ : ഇർഫാൻ അഹമ്മദ് (ബുധൻ, ശനി, ഞായർ 3.30 Pm to 5.30 pm)
3. ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു (ചൊവ്വ, വെള്ളി  5 Pm to 6 pm) ഡോ : സുജ ആൻ രഞ്ജി (തിങ്കൾ, ബുധൻ, ശനി 3.30 pm to 5.00)
4. ഇ എൻ ടി വിഭാഗം  ഡോ : ഫെബിൻ ജെയിംസ് ( ചൊവ്വ, വ്യാഴം, ശനി 5pm to 7 pm)
5. കാർഡിയോളജി വിഭാഗം ഡോ : ബിജോയ്‌. കെ ( ചൊവ്വ 9.30Am to 11.30Am)
6. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ : ഗിരീഷ്. ജി.എൻ (ശനി 4.30 to 6 Pm)
7.കൗൺസിലിംഗ് വിഭാഗം ഡോ: അൻവർ സാദത്ത്(ബുക്കിംങ് പ്രകാരം)
8. നെഞ്ച് രോഗ വിഭാഗംഡോ. അജിസ് റഹ്‌മാൻ (ഞായർ 9 am to 11 am)
9. അൾട്രാസൗണ്ട് സ്കാനിങ് (തിങ്കൾ, ബുധൻ, ശനി 3.30 pm to 5.30 pm)
10. ശിശു രോഗവിഭാഗം ഡോ : മറിയം മൻസാർ തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30 -1.00 വരെ
Contact no:04962994880, 2624700, 9744624700, 9526624700, 9656624700 (whatsapp)
Share news
error: Content is protected !!