KOYILANDY DIARY.COM

The Perfect News Portal

മോഹന്‍ലാലിനെ നായകനാക്കി കബാലി മലയാളത്തില്‍ എത്തിയാന്‍ ഇങ്ങനെയിരിക്കും

എന്തിനും ഏതിനും റീമിക്സ് വീഡിയോ ഉണ്ടാക്കുന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഒരു രീതിയാണ്. ഹിറ്റാകുന്ന പാട്ടുകള്‍ക്കും ട്രെയിലറുകള്‍ക്കുമൊക്കെ റീമിക്സ് ഉണ്ടാക്കും. അതുപോലെ ഇതാ കബാലിയുടെ ട്രെയിലറിനും റീമിക്സ് ഇറങ്ങിയിരിയ്ക്കുന്നു.

മോഹന്‍ലാലിനെ നായകനാക്കി കബാലി മലയാളത്തില്‍ എത്തിയാന്‍ ഇങ്ങനെയിരിക്കും എന്നാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇര്‍ഷാദ് പി ഖാദര്‍ എന്നയാളാണ് വീഡിയോ എഡിറ്റ് ചെയ്തത്.

മോഹന്‍ലാലിന്റെ റിലീസിന് ഒരുങ്ങി നില്‍ക്കുന്ന ഒപ്പം പുലിമുരുകന്‍ എന്നീ ചിത്രങ്ങളിലെ ട്രെയിലറിലെ ചില രംഗങ്ങളും ജില്ല എന്ന തമിഴ് ചിത്രത്തിലെ രംഗങ്ങളും കോര്‍ത്തിണക്കിയാണ് വീഡിയോ തയ്യാറാക്കിയിരിയ്ക്കുന്നത്.

സംഭാഷണത്തിന് അനുസരിച്ച ചുണ്ടനക്കങ്ങള്‍ ചില ഇടങ്ങളില്‍ കൃത്യമായി വന്നില്ല എങ്കിലും കബാലി മൂഡ് ക്രിയേറ്റ് ചെയ്യാന്‍ കഴിയുന്നതാണ് വീഡിയോ. കണ്ടു നോക്കാം

Share news
error: Content is protected !!