KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: കൊല്ലം തട്ടാറുക്കണ്ടിയില്‍ (സോപാനം) വിലാസിനി (62-റിട്ട. ജില്ലാ വിദ്യാഭ്യാസ വകുപ്പ്) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണന്‍. മകന്‍: സജിത്കുമാര്‍. മരുമകള്‍: സരിത. സഹോദരങ്ങള്‍: രവീന്ദ്രന്‍, മോഹനന്‍ (റെയില്‍വേ, കൊയിലാണ്ടി), സുരേന്ദ്രന്‍, രാജന്‍ (നീതി മെഡിക്കല്‍ സ്റ്റോര്‍, തിരൂര്‍).

Share news