Calicut News അപേക്ഷ ക്ഷണിച്ചു 3 years ago koyilandydiary കോഴിക്കോട് : ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലേക്ക് പരിശീലകരുടെ പാനൽ തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒക്ടോബർ 17-നകം സമർപ്പിക്കണം. ഫോൺ: 0496-2612454, 9846167970. Share news Post navigation Previous ഓപ്പറേഷൻ യെല്ലോ: അനർഹമായി കൈപ്പറ്റിയ 32 റേഷൻകാർഡുകൾ പിടിച്ചെടുത്തുNext വിയ്യൂർ തെരുവിൽ നാരായണൻ (72)