National News ബസ് തലകീഴായി മറിഞ്ഞു നാലുപേര്‍ മരിച്ചു 9 years ago reporter നാഗ്പുര്‍: മഹാരാഷ്ട്രയിലെ ബുതിബോരിയില്‍ ബസ് തലകീഴായി മറിഞ്ഞു യാത്രക്കാരായ നാലുപേര്‍ മരിച്ചു. അപകടത്തില്‍ 12 പേര്‍ക്കു പരിക്കേറ്റു. വാര്‍ധയില്‍നിന്നു നാഗ്പുരിലേക്കു പോയ ബസാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു പോലീസ് പറഞ്ഞു. Share news Post navigation Previous ജിഷയുടെ കുടുംബത്തിനു സര്‍ക്കാര്‍ പണികഴിപ്പിച്ച വീട് ഇന്നു കൈമാറുംNext പിണറായി സർക്കാറിന്റെ ആദ്യ ബജറ്റിൽ കൊയിലാണ്ടിയ്ക്ക് നൂറുമേനി