KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ കമ്മട്ടേരി താഴെ കല്യാണി (89)

കൊയിലാണ്ടി: പെരുവട്ടൂർ കമ്മട്ടേരി താഴെ കല്യാണി (89) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: ശാരദ, ഗീത, ശാന്ത ബാലകൃഷ്ണൻ (ടൌൺ മെഡിക്കൽ ഹാൾ), രാമകൃഷ്ണൻ, മോളി, പരേതയായ ദേവകി. മരുമക്കൾ: കൃഷ്ണൻ, വിശ്വനാഥൻ (റിട്ട. റെയിൽവേ) ശ്രീധരൻ (കൊല്ലം), ഇന്ദു, ബീന, സോമൻ (വടകര), പരേതനായ കുഞ്ഞി രാമൻ (നന്തി). സഞ്ചയനം: ചൊവ്വാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *