KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പന്തലായനി പാറളത്ത് നാരായണൻ (90)

കൊയിലാണ്ടി: പന്തലായനി പാറളത്ത് നാരായണൻ (90) നിര്യാതനായി. പന്തലായനിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനും, കർഷകരെയും, കർഷക തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുകയും ഒട്ടനവധി സമരമുഖങ്ങളിലെ പോരാളിയുമായിരുന്നു. ഭാര്യ: മാധവി. മക്കൾ: ജയശ്രീ, ജയനി, മരുമക്കൾ: സുരേന്ദ്രൻ (പെരുവട്ടൂർ) , ശശികുമാർ (കന്നൂർ). സഹോദരങ്ങൾ: നാരായണി, പരേതരായ കുഞ്ഞിക്കേളപ്പൻ, ചിരുതക്കുട്ടി, കുട്ടിപ്പാച്ചി. ശവസംസ്ക്കാരം: ഇന്ന് (വ്യാഴം) രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ.

Share news

Leave a Reply

Your email address will not be published. Required fields are marked *