KOYILANDY DIARY

The Perfect News Portal

ചേലിയ കുനിയിൽ പരീച്ചുമ്മ (95)

കൊയിലാണ്ടി: ചേലിയയിലെ പരേതനായ കുനിയിൽ ഇമ്പിച്ചി മമ്മുവിൻറെ ഭാര്യ കുനിയിൽ പരീച്ചുമ്മ (95) നിര്യാതയായി. മക്കൾ: ഇമ്പിച്ച്യാമിന, മമ്മത് കോയ,അബ്ദുൾ മജീദ്, സഫിയ, പരേതനായ പോക്കർ ഹാജി. മരുമക്കൾ: സുഹറ, ഫരീദ, അബ്ദുൾ ലത്തീഫ്, പരേതയായ റുഖിയ്യ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30 ചേലിയ മഹൽ ഖബർസ്ഥാനിൽ.

Leave a Reply

Your email address will not be published. Required fields are marked *