KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: കേരള മെറ്റല്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുചുകുന്ന് നിര്‍മാല്യത്തില്‍ പി. ചന്തുക്കുട്ടി (68) നിര്യാതനായി. ഭാര്യ: മാലതി. മക്കള്‍: ലതീഷ് ബാബു (അബുദാബി), ലെനീഷ് (മിമിക്രി ആര്‍ട്ടിസ്റ്റ്, മെഗാസ്റ്റാര്‍, വടകര), പരേതനായ ലജീഷ്. മരുമക്കള്‍: രജിത, ഷൈമ. ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ 9-ന്  വീട്ടുവളപ്പില്‍.

Share news