KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: കൊരയങ്ങാട് അമ്പാടി തിയ്യേറ്റേഴ്‌സിന് സമീപം ഹോട്ടല്‍ പറമ്പില്‍ പരേതനായ ടി.എം. ശ്രീധരന്റെ ഭാര്യ ടി.എം. മാധവി (86) നിര്യാതയായി. മക്കള്‍: ബേബിഗിരിജ (ചെന്നൈ), മോഹനന്‍, ടി.എം. രവി (കാലിക്കറ്റ് സര്‍വകലാശാല റിട്ട. സെക്ഷന്‍ ഓഫീസര്‍), ലളിത, ജയരാജ് (ഓട്ടോ ഡ്രൈവര്‍), മനോജ്, പ്രദീപന്‍ (അള്‍ട്രാ ടെയ്‌ലേഴ്‌സ് കൊയിലാണ്ടി), ശൈലജ, പ്രകാശിനി. മരുമക്കള്‍: പരിമള, ജ്യോതിലക്ഷ്മി (അധ്യാപിക, ജി.ഡബ്ല്യു. യു.പി.എസ്. തൃക്കുളം), സുമതി, ബിന്ദു, ബിന്ദു, ദിവാകരന്‍, ബാലകൃഷ്ണന്‍, പരേതരായ ഗോപാലന്‍, നാരായണന്‍. സഞ്ചയനം വ്യാഴാഴ്ച.