KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി (വിയ്യൂര്‍): വഴിപോക്കു കുനിയില്‍ വെണ്ണോട്ടുകുനിയില്‍ സോമന്‍ (56) നിര്യാതനായി. അച്ഛന്‍: പരേതനായ ചങ്ങരന്‍. അമ്മ: പരേതയായ മാധവി. ഭാര്യ: ചന്ദ്രിക. മക്കള്‍: ലിജില്‍, ഷിജില്‍. സഹോദരങ്ങള്‍: ചന്ദ്രന്‍, ശിവാനന്ദന്‍, മോഹനന്‍, ശൈലജ.