KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍

കൊയിലാണ്ടി: നഗരസഭയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ താഴെ പറയുന്ന തിയ്യതികളില്‍ നടക്കും. തിയ്യതി, വാര്‍ഡ്, സ്ഥലം എന്ന ക്രമത്തില്‍: മെയ് 23-ന് വാര്‍ഡ് 3, 4-കൊടക്കാട്ടുമുറി കമ്യൂണിറ്റി ഹാള്‍, 2, 5, 6-പുളിയഞ്ചേരി എല്‍.പി. സ്‌കൂള്‍, 7, 8, 9 -പുളിയഞ്ചേരി യു.പി, 10, 42 കൊല്ലം യു.പി, 30, 31, 33 കോതമംഗലം ജി.എല്‍.പി, 24- ന്- 20, 23 കാവുംവട്ടം എം.യു.പി, 19, 21, 22 കാവുംവട്ടം യു.പി, 11, 12, 14, 15 കൊയിലാണ്ടി ഗേള്‍സ് സ്‌കൂള്‍, 26, 27-കുറുവങ്ങാട് സൗത്ത് യൂ.പി,-13, 16-പെരുവട്ടൂര്‍ എല്‍.പി, മെയ് 25-ന് 40, 41 പന്തലായനി യു.പി, 36, 37, 38 മാപ്പിള എച്ച്.എസ്.എസ്, 34, 35 ഫിഷറീസ് യു.പി, 32, 39 ബോയ്‌സ്  എച്ച്.എസ്.എസ്,17, 18, 25 കുറുവങ്ങാട് സെന്‍ട്രല്‍ യൂ.പി, 26-ന് വാര്‍ഡ് 1, 43, 44-കൊല്ലം പിഷാരികാവ് എല്‍.പി, 28, 29-ചനിയേരി എല്‍.പി, 24-മരുതൂര്‍ എല്‍.പി.

ഫോട്ടോ എടുക്കല്‍ സമയം രാവിലെ 9 മുതല്‍ നാല് വരെ. ഇന്‍ഷുറന്‍സ് കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ റേഷന്‍ കാര്‍ഡ്, സ്മാര്‍ട്ട് കാര്‍ഡ്, 30 രൂപ എന്നിവ സഹിതം എത്തണം.

Share news