KOYILANDY DIARY

The Perfect News Portal

കാപ്പാട് തുവ്വക്കോട് പൂവച്ചേരി മാധവി അമ്മ (83)

കാപ്പാട്: തുവ്വക്കോട് പൂവച്ചേരി മാധവി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കിഴക്കയിൽ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: കിഴക്കയിൽ ബാലകൃഷ്ണൻ (റിട്ട: സീനിയർ ഓഡിറ്റ് ഓഫീസർ ഏജീസ് ഓഫീസ്) സുധ, സുരേഷ് (കോൺകോഡ് മാർക്കറ്റിംങ്ങ് കോഴിക്കോട്), മരുമക്കൾ: ശാലിനിബാലകൃഷ്ണൻ (മുൻ കോഴിക്കോട് ജില്ലാ പഞ്ചായത്തംഗം, സിപിഐ(എം) ചേമഞ്ചേരി ലോക്കൽ സെക്രട്ടറി) അശോകൻ (ശ്രീദുർഗ്ഗാ ടയേർസ് സൂരത്ത്), സിനി സുരേഷ്.

Leave a Reply

Your email address will not be published. Required fields are marked *