Kerala News Koyilandy News പ്ലീനറി സമ്മേളനത്തിന് പോകുന്ന പ്രതിനിധികൾക്ക് യാത്രയയപ്പ് നൽകി 3 hours ago koyilandydiary . കൊയിലാണ്ടി: ഡിസംബർ 1, 2, 3 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന ഐഎൻടിയുസി പ്ലീനറി സമ്മേളനത്തിൽ കൊയിലാണ്ടിയിൽ നിന്നും പങ്കെടുക്കുന്ന പ്രതിനിധികളായ വി.ടി. സുരേന്ദ്രനും. സുരേഷ് ബാബു മണമലിനു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ. യാത്രയയപ്പ് നൽകി. Share news Post navigation Previous ചിത്രരചനാ മത്സരം സംഘടിപ്പിച്ചുNext ഇലക്ഷൻ ഐഡി കാർഡുകൾ ചാക്കിലാക്കി കുഴിച്ചിട്ട നിലയിൽ