KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> പൊന്നാരത്തിൽ ശാരദ (70) നിര്യാതയായി. ഭർത്താവ്: മാധവൻ. മക്കൾ: വസന്ത, കനക, സുധാകരൻ, വിനീത, മനോജ്, ജീജ. മരുമക്കൾ: പരമേശ്വരൻ, ഉണ്ണികൃഷ്ണൻ, മനോജ്, ഗീത, ദിവ്യ, പരേതനായ ഗോവിന്ദൻ.

Share news