KOYILANDY DIARY

The Perfect News Portal

തലക്കുളത്തൂർ കൊത്തളോത്ത് പത്മാവതിയമ്മ (88)

കൊയിലാണ്ടി: തലക്കുളത്തൂർ പറമ്പത്ത് മതിലകം ക്ഷേത്രത്തിന് സമീപം കൊത്തളോത്ത് പത്മാവതിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: കെ.ബാബുരാജ് (വിമുക്തഭടൻ, റിട്ട. സ്റ്റാഫ് – പഞ്ചാബ് നാഷണൽ ബാങ്ക്), കെ. പ്രേമനാഥ് (സീനിയർ ന്യൂസ് എഡിറ്റർ. ദേശാഭിമാനി – കോഴിക്കോട്), സുധാമണി (കാക്കൂർ). മരുമക്കൾ: ഗോപാലൻ (റിട്ട. അധ്യാപകൻ – ചേളാരി HSS), ശോഭ, റീത്ത. സഞ്ചയനം: ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *