Koyilandy News 9 years ago reporter കൊയിലാണ്ടി: കൊയിലാണ്ടി പ്രഭാത് റസിഡന്റ്സ് അസോസിയേഷൻ മൂന്നാം വാർഷിക സമ്മേളനം നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ ഉദ്ഘാടനം ചെയ്യുന്നു. കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ, എം. എം. ശ്രീധരൻ, സി. കെ. ജയദേവൻ, കെ. വി. അശോകൻ തുടങ്ങിയവർ സമീപം Share news Post navigation Previous പന്തലായനിയിൽ സി. പി. ഐ. (എം) പ്രവർത്തകന്റെ പമ്പ് ഹൗസ് തീവെച്ച് നശിപ്പിച്ചുNext ലീലയുടെ ഓണ്‍ലൈന്‍ റിലീസിംഗിനെ പരിചയപ്പെടുത്തി പ്രിഥ്വീരാജ്