KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി:  കൊയിലാണ്ടി പ്രഭാത് റസിഡന്റ്‌സ് അസോസിയേഷൻ മൂന്നാം വാർഷിക സമ്മേളനം നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ ഉദ്ഘാടനം ചെയ്യുന്നു. കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ, എം. എം. ശ്രീധരൻ, സി. കെ. ജയദേവൻ, കെ. വി. അശോകൻ തുടങ്ങിയവർ സമീപം