KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി> നടേരി എജി പാലസ് മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അനേനാരി ഗോപാലന്‍ (87) അന്തരിച്ചു. ഭാര്യ: മാധവി. മക്കള്‍: രാംദാസ് (ബെംഗളൂരു), ശോഭ, ദേവദാസ് (ഫാസ്റ്റ് ആന്‍ഡ് സേഫ്, വളാഞ്ചേരി), മോഹന്‍ദാസ് (ബഹറൈന്‍), പ്രേംദാസ് (ചൈതന്യ ബാങ്ക് ഉള്ളിയേരി). മരുമക്കള്‍: വാസു കരുവണ്ണൂര്‍ (റിട്ട. ഫയര്‍ ഫോഴ്‌സ്), ജയശ്രീ കെ.ടി., ഗീത, ബിന്ദു, റീന. സഹോദരങ്ങള്‍: കല്യാണി, പരേതരായ എ. ചന്തുക്കുട്ടി, എ. കുഞ്ഞിരാമന്‍, നാണി.