KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: പരേതനായ പുനയംകണ്ടി എ.പി. ദാമോദരന്റെ ഭാര്യ സി.കെ. രാധ (77) അന്തരിച്ചു. മക്കള്‍: സ്‌നേഹപ്രഭ (റിട്ട. അധ്യാപിക, നമ്പ്രത്ത്കര യു.പി. സ്‌കൂള്‍), ഷീല (അധ്യാപിക, കോരപ്പുഴ ജി.എല്‍.പി. സ്‌കൂള്‍), പ്രബീത് (പ്രിന്‍സിപ്പല്‍, ഗവ. ഗേള്‍സ് എച്ച്.എസ്.എസ്. കൊയിലാണ്ടി), പ്രഷീദ (കെ.യു.ആര്‍.ടി.സി.). മരുമക്കള്: ടി.പി. മോഹന്‍ദാസ് (റിട്ട. അധ്യാപകന്‍, കല്ലോട് എ.യു.പി. സ്‌കൂള്‍, പേരാമ്പ്ര), സുരേഷ്ബാബു പി.എം. (അധ്യാപകന്‍, ഗവ. അച്യുതന്‍ഗേള്‍സ് ഹയര്‍സെക്കന്‍ഡറി  സ്‌കൂള്‍, കോഴിക്കോട്), രാജീവന്‍ കെ.സി. (അധ്യാപകന്‍, ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, നടുവണ്ണൂര്‍), ഗായത്രി യു.വി. (പ്ലസ്ടു അധ്യാപിക, ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കൊയിലാണ്ടി).