KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> അരങ്ങാടത്ത് പെരുമ്പിൽ ദേവകി (68) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവക്കുറുപ്പ്. മകൻ: രതീഷ് കുമാർ. മരുമകൾ: രബിത രതീഷ് (അത്തോളി). സഹോദരങ്ങൾ: കാർത്യായനി, അമ്മുക്കുട്ടി. സഞ്ചയനം വ്യാഴാഴ്ച.