KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നടേരി അണേല രാരോത്ത് കണ്ടി മാധവി അമ്മ (88)

കൊയിലാണ്ടി: നടേരി അണേല രാരോത്ത് കണ്ടി പരേതനായ ചെറിയോമന നായരുടെ ഭാര്യ മാധവി അമ്മ (88) നിര്യാതയായി. മക്കൾ: ആർ.കെ. സരോജിനി (റിട്ടേർഡ് നേഴ്സിങ് ഓഫീസർ), ആർ.കെ. രവീന്ദ്രൻ (റിട്ടേർഡ് ഡി.ടി.ഒ.കെ.എസ് ആർ ടി.സി. കോഴിക്കോട്), ആർ.കെ.സുമതി (പോസ്റ്റ്‌ മാസ്റ്റർ – നടേരി), ആർ.കെ. രാജൻ (റിട്ടേർഡ് അധ്യാപകൻ), ആർ.കെ. ബാബു (വിമുക്ത ഭടൻ, സി.പി.ഐ.എം നടേരി മുൻ ലോക്കൽ കമ്മിറ്റി അംഗം). സഹോദരങ്ങൾ: ഗോപാലൻ മാസ്റ്റർ, ആർ. ഗംഗാധരൻ. മരുമക്കൾ: ഗോപാലൻ നായർ (മേലടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌), ശ്യാമള, രാധാകൃഷ്ണൻ, ഉഷാ രാജൻ, ഉഷാകുമാരി (അധ്യാപിക കൊയിലാണ്ടി മാപ്പിള ഹൈസ്കൂൾ). 

Share news

Leave a Reply

Your email address will not be published. Required fields are marked *