KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> പൊയിൽക്കാവ് തൂവക്കാട്ട് പറമ്പിൽ പരേതനായ ചോയിക്കുട്ടിയടെ ഭാര്യ മാധവി (83) നിര്യാതയായി. മക്കൾ; രാധ, ലീല (മംഗലാപുരം), ബാലകൃഷ്ണൻ (ദുബായ്‌), മുരളീധരൻ (എസ്.എൻ സ്റ്റോർസ് പൊയിൽക്കാവ്), രാജൻ (ശിവശക്തി ടയേഴ്‌സ് പേരാമ്പ്ര), പ്രകാശൻ (തനിമ സ്റ്റോർ തിരുവങ്ങൂർ). മരുമക്കൾ: ബീന, ലത, മിനി, രജിത, പരേതരായ ശങ്കരൻ, മാധവൻ. ശവ സംസ്‌ക്കാരം ഇന്ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച.