KOYILANDY DIARY

The Perfect News Portal

കാപ്പാട് വടക്കെമുട്ടും തലക്കൽ മമ്മു (72) നിര്യാതനായി

കൊയിലാണ്ടി: കാപ്പാട് വടക്കെ മുട്ടും തലക്കൽ മമ്മു (72) നിര്യാതനായി. ആദ്യകാല മുസ്ലിം ലീഗ്, എസ്. ടി. യു പ്രവർത്തകനായിരുന്നു. ഭാര്യ: നഫീസ. മക്കൾ: അഷറഫ് (അൽ. ഐൻ. ഗ്ലോബൽ ചേമഞ്ചേരി കെ. എം. സി. സി അംഗം), സക്കീർ (അൽ ഐൻ, ഗ്ലോബൽ ചേമഞ്ചേരി കെ. എം. സി. സി അംഗം), മുനീർ, അബ്ദുൽ മജീദ് (ഗ്ലോബൽ ചേമഞ്ചേരി, കെ. എം. സി. സി. അൽ. ഐൻ. ചാപ്റ്റർ ട്രഷറർ), ഷമീർ (എലത്തൂർ മേഖല എസ്. കെ. എസ്. എസ്. എഫ്. വർക്കിംഗ്. സിക്രട്ടറി), സുബൈദ, സുഹറ, റസിയ, റാഷിദ. മരുമക്കൾ: ഉമ്മർക്കോയ (കുറ്റിക്കാട്ടൂർ), ഹസ്സൻകോയ (കാപ്പാട്), അസീസ് (പുറക്കാട്), സയീദ് (കൊയിലാണ്ടി), ബുഷറ (അന്നശ്ശേരി), റയ്യ (കാപ്പാട്), ആയിഷ (കാപ്പാട്), റസ്ലി (കാട്ടില പീടിക), ഫർസാന (അരക്കിണർ). സഹോരങ്ങൾ: അബ്ദുറഹിമാൻ, ഔകു എന്ന അബുബക്കർ, പരേതയായ കുഞ്ഞാമിന.

Leave a Reply

Your email address will not be published. Required fields are marked *