മൂടാടി കച്ചറക്കൽ കുഞ്ഞമ്മ (89)
മൂടാടി : കച്ചറക്കൽ കുഞ്ഞമ്മ (89) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമ കുറുപ്പ്. മക്കൾ : ശാന്ത (പരേത), രാധാകൃഷ്ണൻ, രവി (പരേതൻ), ശ്യാമള, രാജൻ (അധ്യാപകൻ കൊയിലാണ്ടി ഗേൾസ് സ്കൂൾ, കെ.എസ്.ടി.എ ജില്ലാ ജോ:യിൻ്റ് സെക്രട്ടറി) മരുമക്കൾ : ചാത്തുകുട്ടി, പത്മിനി, ശോഭന, ഭാസ്‌കരൻ, പ്രമീള (സിപിഐ(എം) പാച്ചാക്കൽ ബ്രാഞ്ച് അംഗം).