KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> അരിക്കുളം പരേതനായ മഠത്തിൽ കെ.എ രാഘവൻ നായരുടെ ഭാര്യ: കെ.പി ജാനകിഅമ്മ (86) അന്തരിച്ചു. മക്കൾ: മഠത്തിൽ കെ.പി സോമൻ കിടാവ്, എം. ശാന്തകുമാർ (റിട്ട: അദ്ധ്യാപകൻ ശ്രീ വാസുദേവാശ്രമം എച്ച്.എസ്.എസ്), എം. കോമളവല്ലി (റിട്ട: അദ്ധ്യാപിക വളളിയാട് യു.പി സ്‌ക്കൂൾ). എം. പത്മജ. മരുമക്കൾ: ടി.പി ഭാസ്‌ക്കരൻ നമ്പ്യാർ (വില്യാപളളി), വത്സരാജ്.ബി. നായർ, കെ ഉഷ, വസന്ത (പുല്ലാളി). സഞ്ചയനം വ്യാഴാഴ്ച.