KOYILANDY DIARY

The Perfect News Portal

കടലൂർ ലൈറ്റ് ഹൌസിന് സമീപം കുഞ്ഞിത്തയ്യിൽ മമ്മദ്ഹാജി (82)

നന്തി ബസാർ : കടലൂർ ലൈറ്റ് ഹൌ സിന് തെക്കുഭാഗത്തുള്ള കുഞ്ഞിത്തയ്യിൽ മമ്മദ്ഹാജി (82) നിര്യാതനായി. ഭാര്യ ഫാത്തിമ, മക്കൾ: ഹമീദ് (ഓട്ടോ ഡ്രൈവർ ), ഹാരിസ്, നിസാമുദ്ധീൻ (ഇരുവരും കുവൈറ്റ്‌), റുക്കിന, റഹ്‌യ. മരുമക്കൾ: ജാസ്മിൻ (മുചുകുന്ന്),ഫൗസ്യ (ഇരുപതാം മൈൽ), നഹ്‌ല (നെല്ല്യാടി), അബ്ദുസലാം (തുറശേരി കടവ് ), ഇസ്മായിൽ (മൂടാടി ). സഹോദരങ്ങൾ : പാത്തുമ്മ, കദീശ, അബ്ദുറഹിമാൻ, ഹുസൈൻ, അസ്സൈനാർ, കുഞ്ഞബ്ദുള്ള, പരേതയായ ആസ്യോമ.

Leave a Reply

Your email address will not be published. Required fields are marked *