KOYILANDY DIARY

The Perfect News Portal

യു.എ ഖാദറിൻ്റെ ഭാര്യ ഫാത്തിമ (78)

കൊയിലാണ്ടി: തിക്കോടി – പ്രശസ്ത സാഹിത്യകാരനായിരുന്ന പരേതനായ യു.എ ഖാദറിൻ്റെ ഭാര്യ ഫാത്തിമ (78) കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റലിൽ നിര്യാതയായി. തിക്കോടിയിലെ പരേതരായ വടക്കേട്ടിൽ കുഞ്ഞിമോട്ടി ഹാജിയുടെയും ബീവി ഉമ്മയുടെയും മകളാണ്. മയ്യിത്ത് തിക്കോടി മീത്തലെ പള്ളി കബർസ്ഥാനിൽ അടക്കം ചെയ്യം. മക്കൾ: ഫിറോസ്, കബീർ, അദീപ്സറീന, സുലൈഖ (ദുബായ്) മരുമക്കൾ: സലാം, (കോഴിക്കോട്) സഹീർ (ദുബായ്) സഹോദരങ്ങൾ: അയിശു, റാബിയ, പുറക്കാട് ഖാസി ഇ.കെ.അബൂബക്കർ ഹാജിയുടെ ഭാര്യ സഫിയ, വി.കെ.അബ്ദുൽ മജീദ് (മെമ്പർ തിക്കോടി ഗ്രാമപഞ്ചായത്ത്) വി.കെ.അബ്ദുൽ ലത്തീഫ്.

Leave a Reply

Your email address will not be published. Required fields are marked *