KOYILANDY DIARY

The Perfect News Portal

ശക്തമായ മഴയിൽ മതിലിടിഞ്ഞ് രണ്ടു വീടുകൾക്കു ഭീഷണി

നന്തിബസാർ: ഇന്നലെ വൈകീട്ട് അഞ്ചരമണിക്കുണ്ടായ ശക്തിയായ കാറ്റിലും,മഴയിലും പെട്ട് മൂടാടി ഹിൽബസാറിലെ മോയിലൂർകുന്നിൽ ജിഷദിന്റെ വീട്ടുപറമ്പിലെ ചുറ്റുമതിൽ ഇടിഞ്ഞു വീണു. അടുത്തു താമസിക്കുന്ന ശ്രീധരൻ്റെ ബാത്ത്റൂമിന് മുകളിലേക്കാണ് വീണത്. ഇതുകാരണം ഇരുവീടുകളും ഭീഷണി നേരിടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *