KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഊരള്ളൂർ തെങ്ങ് ദേഹത്ത് മുറിഞ്ഞ് വീണ് വൃദ്ധ മരിച്ചു

കൊയിലാണ്ടി: തെങ്ങ് ദേഹത്ത് മുറിഞ്ഞ് വീണു വൃദ്ധ മരിച്ചു. ഊരള്ളൂർ ചേമ്പും കണ്ടി മീത്തൽ . യശോദ 70) ആണ് മരണമടഞ്ഞത്. ശനിയാഴ്ച ഉച്ചക്ക് ഉണ്ടായ ശക്തമായ കാറ്റിൽ വീട്ടിനടുത്തുള്ള തെങ്ങ് ദേഹത്ത് മുറിഞ്ഞ് വീണ് മരണം സംഭവിക്കുകയായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിക്കേളപ്പൻ മക്കൾ:  കെ.പി. രഞ്ജിത്ത്, റീന, മരുമക്കൾ: വിജയൻ കൊരട്ടിയിൽ, ഷൈബി ഒറ്റക്കണ്ടം.

Leave a Reply

Your email address will not be published. Required fields are marked *